top of page
Chunakkara FM
Location:
Chunakkara
Language:
Malayalam,Tamil and Hindi
Type:
Malayalam Radio
Share Now:
Category:
Online Radio Chunakkara
Website:
00:00 / 01:04
Chunakkara FM എന്ന പേരിൽ ഒരു FM സ്റ്റേഷൻ തുടങ്ങുക എന്ന ഏറെ കാലമായുള്ള ആഗ്രഹം നിറവേറ്റുന്നതിന്റെ ആദ്യപടിയായിട്ടാണ് Chunakkara FM ഓൺലൈൻ ആയി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 2019 ആദ്യം മുതൽതന്നെ Chunakkara FM എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. അന്ന് മുതൽ അതിനായുള്ള പരിശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് നിറവേറുന്നത് 2021 ലാണ്. Chunakkara FM മുന്നോട്ട് പോകുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് നിങ്ങൾ ഓരോരുത്തരുമാണ്. അതിന് നിങ്ങൾ ഓരോരു ത്തരോടും Chunakkara FM കടപ്പെട്ടിരിക്കുന്നു.
Check Out
Read our Blog
*The posts may contain affiliate links from which we may earn a commission when you buy something.
bottom of page